CELL GAME - BIOLOGY - STANDARD 8
CELL GAME
എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്. ഇതിലെ കോശത്തെയും കോശാംഗങ്ങളെയും പരിചയപ്പെടുന്നത്തിനുള്ള ഒരു ഗയിം പോസ്റ്റ് ചെയ്യുകയാണ് . പഠനം രസകരമാക്കുന്നതിനും കോശാംഗങ്ങളെ മനസ്സിലുറപ്പിക്കുന്നതിനും ഈ ഗെയിം സഹായകരമാകുമെന്ന് വിശ്വസിക്കുന്നു.
PLAY THE GAME
Comments