Class 3 - Malayalam Kavithakal | മലയാളം കവിതകൾ
മൂന്നാം ക്ലാസ്സ് മലയാളം പാഠ പുസ്തകത്തിലെ മുഴുവൻ കവിതകളും ആലപിച്ച് അയച്ചിരിക്കയാണ് പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ.മനോജ് പുളിമാത്ത്, GUPS വെഞ്ഞാറമൂട് . ഈ പോസ്റ്റിൽ മൂന്നാം ക്ലാസ്സിലെ 10 കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കവിതകൾ കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്
കവിതകൾ കേൾക്കാം
കവിതകൾ ഡൌണ്‍ലോഡ് ചെയ്യാം
Comments