New Posts

SOCIAL SCIENCE I - STUDY MATERIAL - STANDARD 10 - UNIT 4


STUDY MATERIAL



                           പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I നാലാം യൂണിറ്റ്  ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും  (British Exploitation & Resistence) ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ സാമ്പത്തിക ചൂഷണം വളരെ വലുതാണെന്നും അതു തടയാൻ ശ്രമിച്ച ധൈര്യശാലികളാണ് നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കന്മാരെന്നുമുള്ള കുട്ടിയുടെ അറിവ് ഈ പാഠഭാഗത്തിലൂടെ ശക്തിപ്പെടുന്നു. 1857 ലെ വിപ്ളവം പരാജയമായിരുന്നെങ്കിലും അത് മുന്നോട്ട് വച്ച ആശയങ്ങൾ ദേശീയ അവബോധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു. ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചിരിക്കുന്നത്  ഏവർക്കും സുപരിചിതനായ  ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ സെന്റ് മേരീസ് സ്ക്കൂൾ, പള്ളിപ്പുറം, എറണാകുളം.


Read also

Comments