SSLC SOCIAL SCIENCE - PRESENTATION
PRESENTATION
പത്താം ക്ലാസ്സ് സോഷ്യൽ സയൻസിലെ Kerala Towards Modernity എന്ന ഭാഗത്തെ ആസ്പദമാക്കി ഒരു പ്രസൻറ്റേഷൻ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് അബുദാബി മോഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സാലിഹ മുഹ്‌യുദീൻ . ഈ കൊച്ചു മിടുക്കിയ്‌ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നതോടൊപ്പം വളരെ നല്ലൊരു വിജയവും ആശംസിക്കുന്നു !
DOWNLOADS
Comments