SSLC SOCIAL SCIENCE II PRESENTATIONS - UNITS 1 AND 2 - ENGLISH MEDIUM
PRESENTATIONS
പത്താം ക്ലാസ്സ് ജിയോഗ്രഫിയിലെ യൂണിറ്റ് 1 SEASONS AND TIME, യൂണിറ്റ് 2 IN SEARCH OF THE SOURCE OF WIND എന്നിവയുടെ പ്രസേൻറ്റേഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് Smt . K K AJITHA , SNHSS OKKAL . വീഡിയോകളും , നോട്ടുകളും കൂടി ഉൾപ്പെടുത്തി സമഗ്രമായി തയ്യാറാക്കിയ ഈ പഠനവിഭവം കുട്ടികൾക്ക് ഏറെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു . അജിത ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
More SOCIAL SCIENCE Resources : HERE
Comments