New Posts

EQIP 2019 - SSLC REVISION MATERIALS BY DIET KASARAGOD - ENGLISH, PHYSICS,CHEMISTRY,MATHEMATICS,SOCIAL SCIENCE


EQIP 2019 - SSLC REVISION MATERIALS



                                                       കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിയുയെ ഭാഗനായി  പത്താം തരത്തിലെ ഇംഗ്ലീഷ്, ഊര്‍ജ്ജതന്ത്രം, രസതന്ത്രം,  ഗണിതം, സാമൂഹ്യശാസ്ത്രം,  എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഒരു കൈത്താങ്ങാകുമെന്ന്  പ്രതീക്ഷിക്കുന്നു.




DOWNLOAD







More SSLC Resources :HERE





 

Read also

Comments