SSLC Chemistry - Chapter2 - Sure A+ Module MM & EM
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രസതന്ത്രത്തിലെ യൂണിറ്റ് 2 മോള്‍ സങ്കല്‍പ്പനം എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പഠന വിഭവങ്ങൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ A+ നായി പരിശ്രമിക്കുന്ന കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ മൊഡ്യൂൾ ഷെയർ ചെയ്യുകയാണ് തിരുവനന്തപുരം കിളിമാനൂർ GHSS ലെ ശ്രീ ഉന്‍മേഷ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
For more CHEMISTRY Resources : Click here
More SSLC Resources :HERE
Comments