New Posts

SSLC SOCIAL SCIENCE NOTES - ENGLISH AND MALAYALAM MEDIUM - UNITS 1, 5, 10 ( 24 Marks )


SSLC SOCIAL SCIENCE NOTES



                                   പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പരീക്ഷയിൽ ഉണ്ടായ പുതിയ മാറ്റമനുസരിച്ച് എട്ടു മാർക്കിന് വീതം  ചോദ്യങ്ങൾ ചോദിക്കുന്ന മൂന്ന് ചാപ്റ്ററുകൾ ആണ്  പൗരബോധം, ഋതുഭേദങ്ങളും സമയവും, പൊതു ചെലവും പൊതു വരുമാനവും. ഈ മൂന്ന് ചാപ്റ്ററുകളിൽ നിന്നായി  ആകെ 24 മാർക്കിന് ചോദ്യങ്ങളുണ്ടാകും. വളരെ പ്രാധാന്യമുള്ള ഈ ചാപ്റ്ററുകളുടെ  മലയാളം ഇംഗ്ലീഷ് മീഡിയം  നോട്ട്  ഷെയര്‍ ചെയ്യുകയാണ് കൊല്ലം  ജി.എച്ച്.എസ്.എസ് പുത്തൂരിലെ ശ്രീ പ്രദീപ്  സാര്‍. പ്രദീപ് സാറിന്ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു .



DOWNLOADS








More SOCIAL SCIENCE Resources : HERE

More SSLC Resources :HERE





Read also

Comments