VIDYAJYOTHI 2019 - SSLC REVISION MATERIALS - ENGLISH MEDIUM - ALL SUBJECTS
ENGLISH MEDIUM - ALL SUBJECTS
SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഉയർന്ന വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ മലയാളം മീഡിയം പഠന വിഭവങ്ങൾ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും ഇംഗ്ലീഷ് മീഡിയം പഠന വിഭവങ്ങൾ പോസ്റ്റ് ചെയ്യുന്നു
VIDYAJYOTHI 2018 - 2019 ENGLISH MEDIUM
Comments