NIRAVU 2019 - SSLC STUDY MATERIALS BY KSTA
NIRAVU 2019
എസ്എസ്എൽസി പരീക്ഷയ്ക്ക് കൂടുതൽ A+ കൾ സൃഷ്ടിക്കുക, വിജയ ശതമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ KSTA യുടെ അക്കാഡമിക് കൗൺസിൽ തയ്യാറാക്കിയ നിറവ് 2019 എസ്എസ്എൽസി പഠന വിഭവങ്ങൾ ഈ പോസ്റ്റിലൂടെ ഷെയർ ചെയ്യുകയാണ്. കൂടുതൽ വിഷയങ്ങളുടെ പഠന വിഭവങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അവ കൂടി ഉൾപ്പെടുത്തുന്നതാണ്.
DOWNLOADS
Comments