Atlas Making - HS , HSS Social science fair 2022 | അറ്റ്ലസ് നിർമ്മാണ സഹായി
സാമൂഹ്യ ശാസ്ത്രമേളയിലെ HS - HSS വിഭാഗത്തിലെ പ്രധാനപ്പെട്ട മത്സര ഇനമായ അറ്റ്ലസ് നിർമ്മാണത്തിനു സഹായിക്കുന്ന അറ്റ്ലസ് നിർമ്മാണ സഹായി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് എസ് ലെ ശ്രീ യു സി അബ്ദുള്‍ വാഹിദ് . വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments