SSLC SOCIAL SCIENCE - SHORT NOTES BASED ON THE IMPORTANT CHAPTERS - MALAYALAM AND ENGLISH MEDIUM
SHORT NOTES
2020 സാമൂഹ്യശാസ്ത്ര പരീക്ഷയിലെ പുതിയ ക്രമീകരണങ്ങള്‍ക്കനുസരിച്ച് കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന പ്രധാന അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ അധ്യാപകന്‍ പ്രദീപ് സാര്‍. ഇതിൽ 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് I ലെ civic consciousness, 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് II ലെ ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും, 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് II ലെ Season and Time (ഈ ചാപ്റ്ററുകളിൽ നിന്നായി 24 മാർക്ക് ചോദ്യങ്ങൾ വരുന്നു) എന്നിവയുടെ നോട്ടുകൾ ഉൾപ്പെടുന്നു. പ്രദീപ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
SSLC SOCIAL SCIENCE II -UNIT 1 SEASON AND TIME EM
SSLC SOCIAL SCIENCE II -UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA MM
SSLC SOCIAL SCIENCE II -UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA MM
More SOCIAL SCIENCE Resources : HERE
مسك كلمات في جوجل
خبير سيو
محترف سيو
خدمات سيو
حجر هاشمي
رأفت ربيع