SSLC SOCIAL SCIENCE EXAM MARCH 2020 - C+ NOTES
C+ MODULES
എസ്എസ്എല്‍ സി സോഷ്യൽ സയൻസ് പരീക്ഷയിൽ 8 മാര്‍ക്ക് വീതം ചോദ്യങ്ങള്‍ ചോദിക്കാറുള്ള മൂന്ന് യൂണിറ്റുകളാണ് Season and Time, consumer - Protection and Satisfaction , State and Political Science. ഈ യൂണിറ്റുകളില്‍ Full Score നേടാൻ സഹായകരമായ ഇംഗ്ലീഷ് മീഡിയം നോട്ട്സ് ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് സ്കൂളിലെ യു സി അബ്ദുള്‍ വാഹിദ് സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments