SSLC SOCIAL SCIENCE PRE MODEL EXAM QUESTION PAPERS 2020 - 22 SETS - ENGLISH MEDIUM
PRE MODEL EXAM QUESTION PAPERS 2020 - 22 SETS
കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്താം ക്ലാസ്സ് കുട്ടികള്‍ക് വേണ്ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രത്തിന്റെ 22 സെറ്റ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ ബ്ലോഗുമായി പങ്കു വെക്കുകയാണ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പോലെ തയ്യാറാക്കിയ ചോദ്യ പേപ്പറുകളും പഠന വിഭവങ്ങളും കൂടി ഇതോടൊപ്പം ചേർക്കുന്നു. ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE PRE MODEL EXAM QUESTION PAPERS 2020 - 22 SETS - ENGLISH MEDIUM
Related post
STUDY MATERIALS
Comments