SSLC PHYSICS ONLINE TEST - UNIT 6 - MALAYALAM AND ENGLISH MEDIUM
ഇനിയും SSLC മൂന്ന് പരീക്ഷകൾകൂടി നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കുന്ന ഓൺലൈൻ ടെസ്റ്റുകൾ ഷെയർ ചെയ്യുകയാണ്
ഓൺലൈൻ സീരിസ് പരീക്ഷയുടെ നിർദേശങ്ങൾ:-
🎖വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
🎖കട്ടികൾക്ക് പരീക്ഷ കഴിഞ്ഞ ഉടൻ സ്കോർ അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
🎖വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ |ടാബ് |മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
ഇവയിൽ ഇമെയിൽ സൈൻ ചെയ്ത ഫോണോ ടാബോ ആയിരിക്കണം കിട്ടുന്നിലെങ്കിൽ ഇമെയിൽ ലോഗിൻ ചെയ്യുക
🎖ചിലപ്പോൾ സൈറ്റ് ട്രാഫിക്ക് ജാംവരാം കുറച്ച് കഴിയുമ്പോൾ ശരിയാകും കേരളത്തിലെ എല്ലാജില്ലയിൽനിന്നും കുട്ടികൾ ഒരേസമയം ശ്രമിക്കുന്നതാണ് കാരണം
🎖എക്സാം കഴിഞ്ഞ ഉടനെ വരുന്ന വിൻഡോയിൽ ഒരു ചാറ്റിങ്ങ് ലിങ്ക് ഉണ്ട് IUHSS PARAPPUR SCHOOL ഫിസിക്സ് ഡിപാർട്ട്മെന്റിലെ Mrs. ആരിഫ ടീച്ചറുമായി ചാറ്റ് ചെയ്യാം സംശയനിവാരണത്തിന്
exam നെ കുറിച്ചുള്ള അഭിപ്രായം സെന്റ് ചെയ്യാം
🎖 രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ പരീക്ഷ പേപ്പറും പേനയുംഎടുത്ത് വർക്ക് ഔട്ട് ചെയ്ത് ഓപ്ഷൻ ആൻസർ ടിക്ക് ചെയ്യുക
വിജയാശംസകൾ നേരുന്നു

ONLINE TEST LINKS
Comments