SSLC MATHEMATICS - UNIT 11 - STATISTICS QUICK REVISION NOTES
പത്താം ക്ലാസ് ഗണിതത്തിലെ അവസാനത്തെ (11)പാഠമായ സ്ഥിതിവിവരക്കണക്കിലെ (STATISTICS) എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തി മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന pdf ആണിത്. പരീക്ഷക്കു മുൻപുള്ള അവസാനവട്ട റിവിഷന് ഇതുപകരിക്കും. പഠന വിഭവം ഷെയർ ചെയ്ത ശരത് സാറിന് ജി .എച്ച്.എസ് അഞ്ചച്ചവടി ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
More MATHEMATICS Resources : Click here
Comments