New Posts

Class 8 Biology - Chapter 1 - Evaluation Game EM - Slide Preparation





എട്ടാം ക്ലാസ് ജീവശാസ്ത്രം ഒന്നാം യൂണിറ്റ് കുഞ്ഞറയ്ക്കുളളിലെ ജീവരഹസ്യങ്ങള്‍ (LIFE'S MYSTERIES IN LITTLE CHAMBERS) എന്ന പാഠത്തിലെ നിരീക്ഷണ വസ്തു തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഘട്ടങ്ങൾ ക്രമീകരിക്കുന്നതിനുള്ള ഒരു Evaluation Game  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ.   മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . കളിക്കുന്നതിനുള്ള നിർദേശങ്ങൾ ചുവടെയുണ്ട്  . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !


(wait a few seconds to load the game)



Read also

Comments