STANDARD 9 MATHEMATICS - UNIT 1 ONLINE TESTS
ഒൻപതാം ക്ലാസ്സ് ഗണിതം ഒന്നാം യൂണിറ്റ് പരപ്പളവ് എന്ന പാഠത്തിന്റെ 10 ഓണ്‍ലൈന്‍ ടെസ്റ്റുകൾ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Resy K.S, GHS Cherpulassery. കുട്ടികളുടെ മുന്നറിവ് പരിശോധനയിൽ തുടങ്ങി പ്രധാന ആശയങ്ങളിലേക്ക് , ഏത് വിധത്തിലുള്ള കുട്ടികളെയും നയിക്കാനുതകുന്ന തരത്തിൽ ലളിതമായ ചോദ്യങ്ങളാണ് ഈ Online Tests ലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. തുടർച്ചയായിത്തന്നെ ടെസ്റ്റുകൾ എഴുതണം. കൂടാതെ നിർമ്മിതികളും ഓൺലൈൻ ടെസ്റ്റിലൂടെത്തന്നെ പഠിക്കാം. പരപ്പളവ് അധ്യായത്തിലെ നിർമ്മിതിയുടെ ഒരു ഹെൽപ്പ് ഫയൽ pdf രൂപത്തിൽ ഇതോടൊപ്പം ചേർക്കുന്നു . ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PDF HELP FILE
ONLINE TEST LINKS
TEST – 1 : https://forms.gle/ NueCkySnrd3rLgSM7
TEST – 2 : https://forms.gle/ rhJM9SZEgqGkHCKh7
TEST – 3 : https://forms.gle/ r7uQVTvW7EKEDqFa6
TEST – 4 : https://forms.gle/ YMHzE8KcuLJf7Hww7
TEST – 5 : https://forms.gle/ Hu24aybqucsfoGr29
TEST – 6 : https://forms.gle/ z6v5keHcWcQPhh4S8
TEST – 7 : https://forms.gle/ 3QiP5zQwwHT7jKxw8
TEST – 8 : https://forms.gle/ zRxtvc3wFY9N9inX7
TEST – 9 https://forms.gle/ LzWp83h6yut3SY9J9
TEST – 10 : https://forms.gle/ qEEdWqjKR4qr6bUs7
Comments