SSLC Chemistry - Chapter 3 - Comprehensive Notes and Questions MM & EM
പത്താം ക്ലാസ് രസതന്ത്രത്തിലെ മൂന്നാം അധ്യായം ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന പാഠത്തിന്റെ സമഗ്രമായ ക്ലാസ് നോട്ട് മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് തിരുവനന്തപുരം കിളിമാനൂർ GHSS ലെ ശ്രീ ഉന്‍മേഷ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Related posts
Comments