SSLC Social science II - Chapter 2 - Topic Local Winds - Evaluation Game - MM & EM
പത്താം ക്ലാസ് സോഷ്യൽ സയൻസ് II ലെ യൂണിറ്റ് 2 In Search of the Source of Wind | കാറ്റിന്റെ ഉറവിടം തേടി എന്ന പാഠത്തിലെ പ്രാദേശിക വാതങ്ങള്‍, വീശുന്ന പ്രദേശം എന്നിവയുമായി ബന്ധപ്പെട്ട ഒരു Evaluation Game തയ്യാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ . Evaluation നും സ്വയം പഠനത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഗെയിം മലയാളം , ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് .
Comments