Class 8 Biology - Chapter 1 Evaluation Game EM
എട്ടാം ക്ലാസ് ജീവശാസ്ത്രം ഒന്നാം യൂണിറ്റ് Life's Mysteries in Little Chambers എന്ന പാഠത്തിലെ cell organelles and their functions എന്ന ഭാഗത്തിന്റെ ഒരു Evaluation Game ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ. മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം. ഈ ഭാഗം പഠിക്കുന്നതിനായി Review the terms എന്ന ഭാഗവും Evaluation നു Match the terms എന്ന ഭാഗവും ഉപയോഗിക്കുക. കളിക്കുന്നതിനുള്ള നിർദേശങ്ങൾ വായിക്കുമല്ലോ . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !
Comments