STANDARD 8 CHEMISTRY - UNIT 2 ONLINE TEST MALAYALAM AND ENGLISH MEDIUM
എട്ടാം ക്ലാസ് രസതന്ത്രം യൂണിറ്റ് 2 പദാർത്ഥങ്ങളിലെ അടിസ്ഥാനഘടകങ്ങൾ എന്ന പാഠത്തിന്റെ ഓൺലൈൻ പരീക്ഷ മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് Reshma Helen MTHSS, Pathanamthitta. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
Comments