New Posts

Class 9 Biology - Chapter 2 Topic : Nutrients and its Functions - Evaluation Game EM




ഒമ്പതാം  ക്ലാസ് ജീവശാസ്ത്രം രണ്ടാം  യൂണിറ്റ്  ആഹാരം അന്നപഥത്തില്‍ (Food in Digestive tract)  എന്ന പാഠത്തിലെ Nutrients and its Functions  എന്ന ഭാഗത്തിന്റെ ഒരു Evaluation Game  ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാക്കി അവതരിപ്പിക്കുകയാണ് ബയോ വിഷൻ. മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഉപയോഗിച്ച് സ്വയം പഠിക്കുന്നതിന് Review the terms എന്ന ഭാഗവും Evaluation നു Match the terms എന്ന ഭാഗവും ഉപയോഗിക്കുക. കളിക്കുന്നതിനുള്ള നിർദേശങ്ങൾ വായിക്കുമല്ലോ  . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ !





Read also

Comments