New Posts

English Grammar Evaluation Game - Reported Speech - Set 8


 

വൈവിധ്യമാർന്ന ഗെയിമുകളിലൂടെ ഹൈസ്കൂൾ ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഗ്രാമർ ചോദ്യ ഭാഗങ്ങൾ പഠിക്കുന്നതിനും Self evaluation നും സഹായിക്കുന്ന ഗെയിമുകളിൽ ബയോ വിഷൻ തയ്യാറാക്കിയ പത്താമത്തെ   ഗെയിം പോസ്റ്റ് ചെയ്യുകയാണ്.  ഹൈസ്കൂൾ ക്ലാസുകളിലെ മുഖ്യ ഗ്രാമർ ഭാഗമായ Reported speech നെ    ആസ്പദമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത് . മൊബൈലിൽ ഉൾപ്പെടെ (ആവശ്യമെങ്കിൽ Auto rotate mode ൽ )  കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു Reported speech ലെ sentence ഘടനയും Tense ലുണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കുന്നതിനും ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. ശരിയായ ഉത്തരം ; fill  ചെയ്യേണ്ട ഭാഗത്തേക്ക്  drag ചെയ്‌തു വച്ച് കളിക്കാവുന്നതാണ് .  കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ ! 

 

 

ENGLISH EVALUATION GAME - REPORTED SPEECH - LINK

 

GAME - REPORTED SPEECH



ENGLISH EVALUATION GAMES | EDUCATIONAL GAMES | GRAMMAR GAMES


  1. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  2. ENGLISH GAME - STANDARDS 8, 10 - SEQUENCE
  3. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  4. ENGLISH EVALUATION GAME - STANDARDS 8, 9, 10 - EDITING
  5. ENGLISH EVALUATION GAME - STANDARDS 8, 9, 10 - PREPOSITIONS, CONJUNCTIONS, ARTICLES
  6. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  7. ENGLISH EVALUATION GAME - STANDARDS 9, 10 - QUESTION TAG
  8. ENGLISH EVALUATION GAME - STANDARDS 9, 10 - PHRASAL VERBS
  9. ENGLISH EVALUATION GAME - STANDARDS 9, 10 - QUESTION TAG

 

MORE

EVALUATION GAMES 


FIRST TERM EXAM QUESTION BANK 



Read also

Comments