New Posts

Class 10 Chemistry - Chapter 1 Focus Area Revision Series 1

 


 
2021 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി  ‍ Chemistry യില്‍ ഊന്നല്‍ നല്‍കേണ്ട (ഫോക്കസ്ചെയ്യേണ്ട) പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന Revision Series ന്റെ തുടക്കമാണിത്. ഇതില്‍ ഒന്നാമത്തെ യൂണിറ്റായ Periodic table & Electronic configuration എന്ന യൂണിറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഊന്നല്‍ മേഖലയെ മുഴുവനായും കണക്കിലെടുത്ത് സമഗ്രമായി തയ്യാറാക്കുന്ന ഈ പരമ്പരയിലെ എല്ലാ വീഡിയോകളും സശ്രദ്ധം വീക്ഷിക്കുക. ഏവര്‍ക്കും ഉജ്വല വിജയം ആശംസിക്കുന്നു. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.

 

Class 10 Chemistry - Chapter 1 Focus Area Revision Series 1 - level 1 & 2

 

Video



 

SSLC Popular Posts

 
 
 
 
 
 
English Grammar for High School Classes - All Resources 35 Educational Games | Evaluation Games | കളിച്ചു പഠിക്കാം

Read also

Comments