Class 10 Chemistry - Chapter 3 Focus Area Revision Series 3
2021ലെ SSLC പരീക്ഷയില്‍ നിര്‍ദേശിച്ചിട്ടുള്ള ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് തയാറാക്കി വരുന്ന റിവിഷന്‍ പരമ്പരയിലെ Chemistry മൂന്നാം യൂണിറ്റിന്റെ ക്ലാസാണിത്. ഇതിന്റെ തുടക്കത്തില്‍ ഫോക്കസ് ഏരിയയുടെ summary യും തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ ആശയങ്ങളും പരിപൂര്‍ണ്ണമായും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ 11 മുഖ്യചോദ്യങ്ങളുടെയും അവയുടെ ഉപചോദ്യങ്ങളുടെയും സമഗ്രവും ലളിതവുമായ വിശദീകരണവുമാണ് ഇതിലുള്ളത്. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Class 10 Chemistry - Chapter 2 Focus Area Revision Series 3
Class 10 Chemistry - Chapter 2 Focus Area Revision Series 2
Class 10 Chemistry - Chapter 1 Focus Area Revision Series 1 - level 1 & 2
Videos with Playlist(1/3)
SSLC Popular Posts
Comments