നാഡീ കോശത്തിന്റെ ഘടന പഠിക്കാൻ സഹായിക്കുന്ന ഒരു ഇന്റാറാക്ടീവാണ് ഇന്നത്തെ പോസ്റ്റ് . SSLC പരീക്ഷയ്ക്ക് പ്രാധാന്യമുള്ള
ഈ ചിത്രത്തിൽ ഭാഗങ്ങളും അവയുടെ വിവരണവും നൽകിയിട്ടുള്ളതിനാൽ ഘടന പഠിക്കാൻവളരെയധികം പ്രയോജനകരമായിരിക്കും . 10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നുള്ളതാണ് ഇത് .
Comments