New Posts Class 9 - Hindi

LSS / USS MODEL QUESTIONS - 2014


LSS / USS MODEL QUESTIONS 2014





               ഈ വർഷത്തെ LSS / USS പരീക്ഷ ഫെബ്രുവരി  22 ന്  നടക്കുകയാണല്ലോ ! ഈയവസരത്തിൽ LSS / USS പരീക്ഷയുടെ പോർട്ട്‌ ഫോളിയോ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങളും    തൃശൂർ ഡയറ്റ് തയ്യാറാക്കിയ 2  സെറ്റ് LSS ചോദ്യങ്ങളും 5 സെറ്റ് USS ചോദ്യങ്ങളും അവയുടെ ഉത്തരസൂചികയും നല്‍കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പരീക്ഷയ്ക്കായി നെറ്റിൽ ലഭ്യമായ എല്ലാ ചോദ്യശേഖരവും നല്കിയിരുന്നു (പോസ്റ്റ്‌ കാണുക)അവ കൂടി പ്രയോജനപ്പെടുത്തുമല്ലോ. കൂടുതൽ ചോദ്യങ്ങൾ ഉടൻ പ്രതീക്ഷിക്കുക.  










USS MODEL QUESTIONS 5 SET with KEY




Read also

Comments