New Posts

+2 / VHSE RESULTS 2014 PUBLISHED | HIGHER SECONDARY RESULT | VOCATIONAL HIGHER SECONDARY RESULT


HIGHER SECONDARY RESULT PUBLISHED






        പ്ളസ്ടു, വി.എച്ച്.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു .പ്ളസ്ടു വിജയശതമാനം 79.39%,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 89.16 %. പ്ലസ്ടു പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം 81.34 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം (84.15%)​ ജില്ലയിലും, കുറവ് പത്തനംതിട്ട (71.73%)​ ജില്ലയിലുമാണ്. 40 സ്കൂളുകൾക്ക് നൂറു ശതമാനം വിജയം നേടാനായി. 6781 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ മൂന്നു മുതൽ ഏഴു വരെ . മേയ് 20 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം.



RESULTS

  +2 / VHSE Results 2014 :Know your Result
1. http://keralaresults.nic.in/
2.http://results.kerala.nic.in/
3. http://www.results.itschool.gov.in/
4.http://www.prd.kerala.gov.in

Higher Secondary School Codes
 Higher Secondary School Codes

Higher Secondary Examination Forms
Application for Revaluation
Application for Photocopy
Application for Scrutiny
Application for Higher Secondary Examinations March/SAY/IMP








Read also

Comments