ENTRANCE EXAM RESULT PUBLISHED | ENTRANCE EXAM RESULT 2014 | KEAM ENTRANCE EXAM RESULT | KERALA ENTRANCE EXAM RESULT | ENGINEERING ENTRANCE RESULT 2014 | MEDICAL ENTRANCE RESULT 2014
ENTRANCE EXAM 2014 - RESULT PUBLISHED
Know Your Result
ഈ വർഷത്തെ സംസ്ഥാന മെഡിക്കല്‍ - എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു .മെഡിക്കല്‍ ഒന്നാം റാങ്ക് ബേസിൽ കോശി സജീവ് , ഏറണാകുളം.മെഡിക്കല്‍ പരീക്ഷയിൽ ആദ്യ 8 റാങ്കുകൾ ആണ്‍കുട്ടികൾക്ക്.83,460 വിദ്യാര്‍ഥികള്‍ പാസ്സായി.എറണാകുളം ജില്ലയിലെ അരുണ്‍ അശോകന് രണ്ടാം റാങ്കും പത്തനംതിട്ട ജില്ലയിലെ ആബിദ് അലി ഖാന് മൂന്നാം റാങ്കും നേടി.
എന്‍ജിനയറിങ് പരീക്ഷയുടെ സ്കോറും പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാര്‍ക്കുകള്‍ ചേര്‍ത്ത് സമീകരിച്ച് തയ്യാറാക്കുന്ന എന്‍ജിനിയറിങ് റാങ്ക് പട്ടിക ജൂണ്‍ രണ്ടാം വാരം പ്രസിദ്ധീകരിയ്ക്കും.
83,460 വിദ്യാര്‍ഥികള്‍
Comments