MIKAVU 2014 - PLUS TWO STUDY MATERIAL
MIKAVU 2014 for PLUS TWO
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് .അത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ 'മികവ് - 2014' പുറത്തിറക്കുകയുണ്ടായി. ഇതിൽ ഫിസിക്സ്,കെമിസ്ട്രി,മാത് സ്,ഇക്കണോമിക്സ്, അക്കൌണ്ടന്‍സി,കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളുടെ പഠന വിഭവങ്ങൾ ഉൾപ്പെടുന്നു. ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
MIKAVU 2014 FOR PLUS TWO
Comments