New Posts

RUN KERALA RUN


RUN ....... RUN .......



           മുപ്പത്തി അഞ്ചാമത് ദേശിയ ഗയിമിന് മുന്നോടിയായി  20/01/2015  ന്  10.30 മണിക്ക് സംസ്ഥാനമൊട്ടാകെ  കേരള സംസ്ഥാന സ്പോര്‍ട്സ് & യുവജനക്ഷേമ വകുപ്പ് നടത്തുന്ന
 "റണ്‍ കേരള റണ്‍ " എന്ന കൂട്ട യോട്ട പരിപാടിയില്‍   എല്ലാ ജീവനക്കാരും, അദ്ധ്യാപകരും   വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന്  എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം 

DOWNLOADS

 


THEME SONG - VIDEO

 
 
റണ്‍ കേരള റണ്‍ ഗാനം കേള്‍ക്കൂ





 
 
 മുദ്രാവാക്യങ്ങൾ

ഒന്നിച്ചോടാം ഒരുമയ്ക്കായി
ഓരോ ചുവടും ഒരുമയ്ക്കായി
ഓടിയോടി ഉയർത്തീടാം
കേരള മണ്ണിൻ അഭിമാനം
ഒരു തിരിയായി തെളിഞ്ഞീടാം,
പല തിരിയായി ജ്വലിച്ചീടാം
ഒന്നിച്ചൊന്നായ് നിറഞ്ഞീടാം
ഈ നാടിനായി തിളങ്ങീടാം,
ആവേശച്ചൂടിൽ വിളിച്ചീടാം
 ജയ്, ജയ് കായികകേരളം ജയ്,
ജയ് ദേശീയ ഗെയിംസ് ∙
ഒന്നിച്ചൊന്നായ് ഒഴുകീടാം,
ഒരുമയോടെ പറഞ്ഞീടാം,
ജയ്, ജയ്കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ് ∙
അണിയണിയായ് ഞങ്ങളിതാ,
അലകടൽ പോലെ വരുന്നിതാ,
ജയ്, ജയ് കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ്. ∙
ഞങ്ങളിലില്ലാ ഭേദങ്ങൾ
ഞങ്ങൾക്കുള്ളത് കായിക ഐക്യം
ഞങ്ങളിലുള്ളത് കായികരക്തം
ആവേശത്തിൻ നിറയൊളി മാത്രം

റൺ കേരള റൺ പ്രതിജ്ഞ

കേരളത്തിന്റെ മഹത്തായ കായി
പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുയും ആവേശം കൊള്ളുകയും ചെയ്യുന്നു. ഇന്ത്യയ്ക്കും കേരളത്തിനും ഉജ്വല നേട്ടങ്ങൾ സമ്മാനിച്ച   മലയാള മണ്ണിന്റെ കായി പ്രതിഭകളെ നന്ദിപൂർവം സ്മരിക്കുന്നു.
 
 
 
 

Read also

Comments