New Posts 10 Crore Hit

PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS


PLUS ONE COMPUTER  APPLICATION - PREVIOUS QUESTIONS



                 ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച്  തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച്    ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു. നേരത്തെ   കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓഫ്‌ ലൈൻ മോക്ക് എക്സാം പോലെ തന്നെ ഇതും ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന്  പ്രതീക്ഷിക്കുന്നു .


PLUS ONE COMPUTER  APPLICATION - PREVIOUS QUESTIONS


Related posts

Read also

Comments