QGIS - TRAINING SOFTWARE - IT - STANDARD 10
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഏറ്റവും പുതിയ പഠനസഹായിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍. 5മീ. റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്താൻ ഈ സോഫ്റ്റ് വെയര്‍ സഹായിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
1. QGIS_Practice.tar.gz (for 10.04) അല്ലെങ്കില്‍ QGIS_Trainer(>=14.04).tar.gz (for>=14.04) Download ചെയ്യുക
2. file extract ചെയ്ത് .gambas file by double click ചെയ്യുക .
Note: If you don't have a QGISproject folder in your Home download and extract QGISproject.tar.gz to ur Home folder
Download files

Comments