New Posts

TUPI 2D MAGIC - TRAINING SOFTWARE - IT - STANDARD 10


TUPI 2D MAGIC - TRAINING SOFTWARE





         പ്രമോദ് മൂര്‍ത്തി സാറിന്റെ Tupi 2Dയിലെ ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള പ്രോഗ്രാം പരിചയപ്പെടുത്തുന്നു.
ഇതിനാവശ്യമായ ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക്  extract ചെയ്യുക.
പിന്നീട്  TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Desktop ലേക്ക്  extract ചെയ്യുക. ഡബിള്‍ ക്ലിക്ക് ചെയ്ത് Run ചെയ്യുക.
TUPI_Practice (10.04).tar.gz എന്ന ഫയല്‍ Edubuntu 10.04-നും TUPI_Practice(>=14.04).tar.gzഎന്ന ഫയല്‍ Edubuntu 14.04-നും വേണ്ടിയു ള്ളതാണ്.




           മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.




DOWNLOADS





Read also

Comments