BRIDGE MATERIAL FOR STANDARD 10 - PHYSICS, CHEMISTRY, BIOLOGY


PHYSICS, CHEMISTRY, BIOLOGY



              9, 10 ക്ലാസുകളിലെ പാഠ പുസ്തകം ഒന്നിച്ച് മാറിയ സാഹചര്യത്തില്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്ക്  പഠിക്കാൻ കഴിയാതെ വന്ന പാഠഭാഗങ്ങൾ ബ്രിഡ്‌ജ് മെറ്റീരിയല്‍ എന്ന പേരിൽ SCERT ഒരു അനുബന്ധ പഠനസഹായി തയ്യാറാക്കിയിട്ടുണ്ട്.    പുതിയ പാഠപുസ്തകം പരിചയപ്പെടുന്നതിന് മുമ്പ് അടിസ്ഥാനാശയങ്ങളില്‍ വ്യക്തത കൈവരുത്തുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ള ഈ പാഠഭാഗങ്ങൾ പുതുക്കിയ പുസ്തകം പഠിപ്പിച്ചു തുടങ്ങുന്നതിന് മുൻപ്  തന്നെ പഠിപ്പിക്കേണ്ടതാണ്  എന്ന് നിർദ്ദേശിക്കുന്നു.   ഫിസിക്‍സ് , കെമിസ്‌ട്രി, ബയോളജി എന്നി വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ ബ്രിഡ്‌ജ് മെറ്റീരിയല്‍ ചുവടെ ചേർക്കുന്നു.


BRIDGE MATERIAL FOR STANDARD 10


PHYSICS
CHEMISTRY
BIOLOGY



 

Read also

Comments