GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 1
GEOGRAPHY - STUDY MATERIAL
പത്താം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം II പാഠ പുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റായ "ഋതുഭേദങ്ങളും സമയവും " എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത് .അച്ചുതണ്ടിന്റെ ചരിവ് മൂലമുള്ള സൂര്യന്റെ അയനമാണ് ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നതിനുള്ള കാരണം വിവിധങ്ങളായ ഋതുക്കളെപ്പറ്റിയും ഭൂമിയിലെ സമയനിർണയവും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഈ പഠനസാമഗ്രി തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂൾ അദ്ധ്യാപകൻ ശ്രീ. മൈക്കിള്‍ ആഞ്ജലോ സാർ ആണ് . സാറിനോടുള്ള നന്ദിയും കടപ്പാടും കൂടി ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 1
STUDY MATERIAL DOWNLOAD
Related posts
HISTORY - STUDY MATERIAL - STANDARD 10 - UNIT 1
HISTORY - STUDY MATERIAL - STANDARD 10 - UNIT 2
NEW DEAL - SSLC HISTORY VIDEO SONGS
NEW DEAL - SSLC GEOGRAPHY VIDEO SONGS
GEOGRAPHY - STUDY MATERIAL - STANDARD 10 - UNIT 1
Comments