SSLC Exam Special- Revision Class - Malayalam I Unit 1
SSLC Exam special 2023 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസ്സിൽ മലയാളം ഒന്നാം പേപ്പറിന്റെ കാലാതീതം എന്ന ഒന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സാണ് അവതരിപ്പിക്കുന്നത്. ക്ലാസ് അവതരിപ്പിക്കുന്നത് മുൻ മലപ്പുറം DRG ആയ ശ്രീ രതീഷ് കുമാർ. എസ്. ജി , MSM HSS KALLINGALPARAMBA, മലപ്പുറം ആണ് . സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ . രതീഷ് കുമാർ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
ക്ലാസ് കേൾക്കാം
Comments