SSLC Exam Special - Revision Class - Malayalam I Unit 3
SSLC Exam special 2023 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസ്സിൽ മലയാളം ഒന്നാം പേപ്പറിന്റെ " സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ " എന്ന മൂന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സ് അവതരിപ്പിക്കുന്നത് മലപ്പുറം, താനൂർ DGHSS ലെ നാരായണൻ മാഷാണ് . സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ .നാരായണൻ മാഷിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
Comments