SSLC RESULT ANALYSER 2017
എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 5 ന് പ്രഖ്യാപിക്കുകയാണല്ലോ ഈയവസരത്തിൽ പരീക്ഷാ ഫലം വിശകലനം ചെയ്യുന്നതിനായി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മുന്‍ വര്‍ഷം തയ്യാറാക്കി നല്‍കിയ സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച ഈ പതിപ്പില്‍ കൂടുതല്‍ സാധ്യതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉബുണ്ടു 14.04ല്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ നിന്നും എടുത്ത് പരീക്ഷാ ഫലം വിശകലനം നിമിഷങ്ങള്‍ക്കുള്ളിൽ നടത്താവുന്നതാണ്. സോഫ്റ്റ്‌വെയർ തയ്യാറാക്കി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ. പ്രമോദ് മൂര്‍ത്തി സാറിനോടുള്ള നന്ദി അറിയിക്കുന്നു സോഫ്റ്റ്‌വെയർ, ഹെല്പ് ഫയൽ തുടങ്ങിയവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്
Comments