SSLC SAY EXAM 2017, REVALUATION, SCRUTINY, PHOTOCOPY
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരി പഠനത്തിനര്‍ഹത നേടാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കായി മെയ് 22 മുതല്‍ 26 വരെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. എട്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 100 രൂപയാണ് ഒരു വിഷയത്തിന് ഫീസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പരീക്ഷ എഴുതിയ സ്കൂളിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. ഇവ ഈ പ്രധാനാധ്യാപകര്‍ സേ കേന്ദ്രത്തിലെ പ്രധാനാധ്യാപന് പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക സര്‍ക്കുലറില്‍ ലഭ്യമാണ്. ഏതെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍ക്കാണ് സേ പരീക്ഷ എഴുതാനവസരം ലഭിക്കുക.
2017 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയും, ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapareekshbhavan.in ല്‍ 08/05/2017 മുതല്‍ 12/05/2017 ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.പരീക്ഷാര്‍ത്ഥികള്‍ റജിസ്ട്രേഷന് നടത്തിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയ സെന്റരിന്റെ പ്രഥമാധ്യാപകന് മേയ് 12 വൈകുന്നേരം 4 മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.
DOWNLOADS

REVALUATION, SCRUTINY, PHOTOCOPY - CIRCULAR
SSLC REVALUATION/SCRUTINY/PHOTOCOPY - ONLINE SITE
VIEW / EDIT APPLICATION FOR REVALUATION/PHOTOCOPY - ONLINE
VIEW / EDIT APPLICATION FOR REVALUATION/PHOTOCOPY - ONLINE
Comments