New Posts

Green - World Environment Day Documentary



          വനനശീകരണത്തില്‍ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങുന്ന ഒരു ഒറാങ് ഉട്ടന്റെ അവസാന നാളുകള്‍ ചിത്രീകരിക്കുന്ന നിശബ്ദചിത്രമാണ് ഗ്രീന്‍. നിരവധി അവാർഡുകൾ  നേടിയ പാട്രിക് റോക്സലിന്റെ ഈ Documentary Indonesia യിലെ ജൈവ വൈവിധ്യ ശോഷണം ചിത്രീകരിക്കുന്നതിലൂടെ ജീവിവര്‍ഗ്ഗത്തിനേല്‍ക്കുന്ന നാശം ഹൃദയഭേദകമായ കാഴ്ചകളിലൂടെ നമുക്ക് കാട്ടിത്തരുന്നു. ലോകപരിസ്ഥിതി ദിനത്തില്‍ പ്രദര്‍ശിപ്പിക്കാവുന്ന 'GREEN' ബയോ വിഷൻ  നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

 SOME AWARDS

    “Man and Nature Award”
    Matsalu Nature Film Festival – Estonia 2011

    “Best Ecological Film”
    GreenScreen Film Festival – Germany 2011

    “Animal Advocacy Award”
    Activist Film Festival – USA 2011

    “Green Fire Award”
    American Conservation Film Festival – USA 2010

    “Best Documentary”
    Sardinian Sustainability Film Festival – Italy 2011



DOCUMENTARY





VIDEO DOWNLOAD LINK





Read also

Comments