STUDY MATERIAL - ENGLISH - STANDARD 10 - UNIT 1 - MOTHER TO SON
PRESENTATION
പത്താം ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ ഒന്നാം യൂണിറ്റായ Hues of life ലെ Mother to son എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രസന്റഷൻ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. ഈ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ സെന്റ് ജോസഫ് എച്ച്. എസ്. എസിലെ ശ്രീ നിധീഷ് സെബാസ്റ്റ്യൻ സാർ ആണ് . ശ്രീ നിധീഷ് സാറിനോടുള്ള നന്ദി കൂടി ഇതോടൊപ്പം അറിയിക്കുന്നു.
Comments