New Posts

VIDEOS AND PRESENTATIONS - STANDARD 10 PHYSICS - UNITS 1 , 2


VIDEOS AND PRESENTATION




                                        പത്താം  ക്ലാസ്സ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാം  യൂണിറ്റിലെ  പാഠ ഭാഗമായ  അനുരണവും പ്രതിധ്വനിയും എന്നതിന്റെ 2 വീഡിയോകൾ , രണ്ടാം യൂണിറ്റിലെ ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും  എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു  പ്രസന്റേഷൻ 3 വീഡിയോ ട്യൂട്ടോറിയലുകൾ , വിവിധ തരം ലാമ്പുകളും പ്രവർത്തനവും  എന്ന പാഠഭാഗത്തെ ആസ്പദമാകി തയ്യാറാക്കിയ  ഒരു പ്രസന്റേഷൻ , 3 വീഡിയോകൾ എന്നിവ ബ്ലോഗുമായി ഷെയർ ചെയ്യുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍. ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 



VIDEOS AND PRESENTATION


UNIT 1

 REVERBERATION - VIDEO
             REFLECTION OF SOUND - VIDEO

UNIT 2

PRESENTATION
ELECTRIC FUSE
JOULE EFFECT
JOULE EFFECT IN A COPPER WIRE

PRESENTATION
ARC VIDEO
HOW LAMP WORKS
HOW LED WORKS





Read also

Comments