"കാനനം- നിശബ്ദ താഴ്വരയുടെ ഹൃദയം" സൈലന്റ് വാലിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന അതിമനോഹരമായ ഡോക്യുമെന്ററി. ഈ നിശബ്ദ താഴ്വരയുടെ ഹൃദയതാളം അനുഭവിച്ചറിയാൻ കഴിയുന്ന ദൃശ്യാവിഷ്‌കാരം. ഏവരും കണ്ടിരിക്കേണ്ട ഒരു ഡോക്യുമെന്ററി. സംവിധാനം : സുരേഷ് ഇളമൺ, Script and Research : ബാലചന്ദ്രൻ വി.
Comments