WORLD ENVIRONMENT DAY QUIZ 2018
ENVIRONMENT DAY QUIZ
ജൂണ്‍ 5 - ലോക പരിസര ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിനായി മലയാളം, അറബിക്ക് ഭാഷകളില്‍ ക്വിസ് തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ ശ്രീ ഷാജല്‍ കക്കോടി സാര്‍. ശ്രീ ഷാജല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments