New Posts

Gandhi Quiz - Malayalam and Hindi



  ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂള്‍തല ക്വിസ് മല്‍സരങ്ങൾക്കായി മലയാളം , ഹിന്ദി എന്നീ ഭാഷകളിൽ  ഗാന്ധി ക്വിസ് തയ്യാറാക്കി അവതരിപ്പിക്കുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ ഷാജല്‍ കക്കോടി, എം.ഐ.എല്‍ .പി  സ്കൂൾ കോഴിക്കോട് ഷാജല്‍  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.






Related posts

 

Read also

Comments