New Posts

പോസ്റ്റർ തയ്യാറാക്കൽ


പോസ്റ്ററെഴുത്ത്




                                 സ്കൂളിൽ, ദിനാചരണങ്ങളുടേയും മറ്റു പാഠ്യതര പ്രവർത്തനങ്ങളുടേയും ഭാഗമായി പോസ്റ്ററെഴുത്ത് നടക്കാറുണ്ട് . പറയാനുള്ളവ ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽപ്പെടുത്തുക എന്ന ആശയസംവേദനമാണ്  ഇതിലൂടെ ലക്ഷ്യമാക്കുന്നത് പോസ്റ്റർ രചനയിലെ താൽപ്പര്യവും കുറച്ചു ധാരണകളുമുണ്ടെങ്കിൽ  പോസ്റ്റര്‌ഴുത്തു മെച്ചപ്പെടുത്താനാവും അതിനുള്ള ചില നിർദേശങ്ങൾ പങ്ക് വയ്ക്കുകയാണ് മലപ്പുറം കാട്ടിലങ്ങാടി  ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.





Read also

Comments