New Posts

SCHOOL KALOLSAVAM 2018 - SOFTWARE | സ്കൂള്‍ കലോല്‍സവം


സ്കൂള്‍ കലോല്‍സവം



                                                          സ്കൂള്‍ കലോല്‍സവം നടത്തിപ്പിനായി  ഒരു സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുകയാണ്  Sri. RAJESH K,  HSST Botany, GHSS Naduvannur . വിൻഡോസിൽ   പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കലോത്സവം സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ച പതിപ്പ്  Kalamela Ver 3.0 ചുവടെയുണ്ട് .  സോഫ്റ്റ്‌വെയര്‍  ഡൗണ്‍ലോഡ്ചെയ്ത്  Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. ശ്രീ രാജേഷ് സാറിന് ഞങ്ങളുടെ  നന്ദി ഇതോടൊപ്പം അറിയിക്കുന്നു.




DOWNLOADS










Read also

Comments