New Posts

SNEHAPOORVAM SCHOLARSHIP 2018-19 | സ്നേഹപൂര്‍വം സ്കോളർഷിപ്പ്


സ്നേഹപൂര്‍വം സ്കോളർഷിപ്പ്



                                  2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2018 ഒക്ടോബർ 31 നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 22375 രൂപയിൽ കൂടാനും പാടില്ല.വിശദ വിവരങ്ങൾ ചുവടെ 

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

    Death സർട്ടിഫിക്കറ്റിന്റെ പകർപ്പ്
    BPL റേഷൻ കാർഡിന്റെ പകർപ്പോ വില്ലേജ് ഓഫീസറുടെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് .
    Nationalised/Scheduled ബാങ്കിൽ കുട്ടിയുടെയും രക്ഷകര്താവിന്റെയും പേരിലുള്ള joint account പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്
    ആധാർ കാർഡിന്റെ പകർപ്പ്
 








Help Line : snehapoorvamonline@gmail.com
 Helpline Number : 1800 120 1001








Read also

Comments